കോഴിക്കോട്: ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി അടുത്ത് ഇടപഴകിയവർ ക്വാറന്റൈനിൽ പോകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |