ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ആദ്യവാരം കോഴിക്കോട് തുടങ്ങും. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു യുവതാരം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും സൂചനയുണ്ട്. നവാ ഗതനായ ഹേമന്ദിന്റേതാണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |