കെട്ടുപിണഞ്ഞ സുരക്ഷാ...
യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന പ്രതിഷേധ സമരത്തെ പ്രതിരോധിക്കുവാനുള്ള ബാരിക്കേഡുകൾ ഉറപ്പിക്കുവാനായി കൊണ്ടുവന്ന കയർ. സമീപത്തായി പി.പി.ഇ. കിറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |