പോപ് താരം മഡോണ തന്റെ സ്വന്തം ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങുകയാണ്. സോണി പിക്ചേഴ്സ് മുൻ മേധാവി ആമി പാസ്കലാണ് സിനിമ നിർമിക്കുന്നത്. ജൂണോ സ്ക്രൈബ് ഡിയാബ്ലോയ്ക്കൊപ്പം ചേർന്ന് മഡോണ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. സംവിധാനം ചെയ്യുന്നത് മഡോണ തന്നെയായിരിക്കും. സംഗീതത്തിന് പ്രധാന്യമുള്ള രീതിയിലായിരിക്കും ചിത്രം ഒരുക്കുക.z