കിഴക്കൻ ലഡാക്കിലെ സകല പ്രദേശങ്ങളിലും കരാർ ലംഘിച്ച് ചൈന സൈനിക വിന്യാസം തുടരുന്നതിനിടെ, ചൈന 1962-ൽ കൈയേറിയത് ഇന്ത്യയുടെ കേരളത്തോളം വരുന്ന ഭൂപ്രദേശം. അന്ന് കൈയേറിയ ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോഴും അവർ കൈയടക്കി വച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക് സഭയിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |