ന്യൂഡൽഹി: കൊവിഡ് ബാധിതനായ എൻ.കെ പ്രേമചന്ദ്രൻ എം.പിയുമായി സമ്പർക്കത്തിൽ വന്ന കേരള എം.പിമാർക്ക് കൊവിഡില്ലെന്ന് പരിശോധനാഫലം. ടി.എൻ പ്രതാപൻ,ഹൈബി ഈഡൻ,ബെന്നി ബെഹന്നാൻ,ഇ.ടി മുഹമ്മദ് ബഷീർ,രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ എം.പിമാരാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |