തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടിപ്പറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. കബറടക്കം നടത്തി. കാട്ടൂർ നെടുംപുര ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് ആയിരുന്നു. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല (ലുലു ഒമാൻ റീജിയണൽ ഡയറക്‌ടർ). മറ്റു മരുമക്കൾ: പരേതനായ ബഷീർ, സജന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |