വെറും മൂന്ന് മാസം കൊണ്ട് ആരതി രഘുനാഥ് സ്വന്തമാക്കിയത് 350 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റുകൾ. എല്ലാം ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്ന്. ലോക്ക് ഡൗണിൽ ആരംഭിച്ച പഠിത്തത്തിലൂടെ ആരതി നേടിയെടുത്തത് ലോക റെക്കാഡ് കൂടിയാണ്
വീഡിയോ: ജോഷ്‌വാൻ മനു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |