കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരെ കെ.പി.സി.സി. ഒ.ബി.സി ഡിപ്പാർട്ട്മെൻ്റിൻ്റെ നേത്യത്വത്തിൽ കൊഴിഞ്ഞാമ്പാറയിൽ നിന്ന് ആരംഭിച്ച ട്രാകടർമാർച്ച് പാലക്കാട് ചന്ദ്രനഗർ ദേശീയപാതയിലൂടെ കടന്ന് പോവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |