ലോക്ക് ഡൗണിൽ വരുമാനം നിലച്ചെങ്കിലും ദേവി പാവങ്ങളുടെ അന്നം മുടക്കാറില്ല. ഉറ്റവരും ഉടയവരുമില്ലാതെ ആലുവ നഗരത്തിൽ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുടെ വിശപ്പ് ദേവിക്ക് അറിയാം. അത് ശമിപ്പിക്കുക ജീവിതവ്രതമാണ് ഈ വീട്ടമ്മയ്ക്ക്.
വീഡിയോ : കെ.സി.സ്മിജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |