തിരുവനന്തപുരം: ഇന്ന് വൃശ്ചികത്തിലെ തൃക്കാർത്തിക. ഹൈന്ദവർക്ക് മുന്നോട്ടുള്ള ജീവിതം പ്രകാശമാനമാക്കുന്ന പുണ്യദിനം. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കു കത്തിച്ചുവച്ച് മൺചെരാതുകളിൽ ദീപം തെളിക്കും. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ഭഗവതിയുടെ ജന്മദിനമാണ്. അഗ്‌നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |