തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധന വിവാദം അടഞ്ഞ അദ്ധ്യായമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചർച്ച ചെയ്ത് പാർട്ടി നിലപാട് പറഞ്ഞു കഴിഞ്ഞതാണ്. പിന്നെ അതിന്റെ മേലെ ഒരു വ്യാഖ്യാനത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |