ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല ഉപദേശക സമിതിയിൽ അംഗമായി ഇന്ത്യൻ വംശജയായ ജയന്തിഘോഷ്(65). കൊവിഡിന് ശേഷമുള്ള നിലവിലുള്ളതും ഭാവിയിലുമുള്ള സാമൂഹിക- സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ യു.എൻ സെക്രട്ടറി ജനറലിന് ശുപാശകൾ നൽകുന്ന ഉന്നതതല ഉപദേശക സമിതിയിലെ അംഗമാണ്എക്കണോമിസ്റ്റായ ഘോഷ്. ഐക്യരാഷ്ട്ര സഭ നിയോഗിച്ച 20 പ്രമുഖ വ്യക്തികളിൽ ഒരാളാണ് ഘോഷ്.
1955ൽജനിച്ച ഘോഷ് ജവഹലാൽ നെഹ്റു സവകലാശാലയിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സവകലാശാലയിൽ നിന്നും വിദ്ധ്യാഭ്യാസം നേടി. 35വഷത്തോളം ജവഹലാൽനെഹ്റു സവകലാശാലയിൽ എക്ണോമിക്സ് അദ്ധ്യാപികയായ ഘോഷ് നിരവധി പുസ്തകങ്ങളും രജിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |