കൊല്ലം ബൈപ്പാസിൽ കഴിഞ്ഞ ദിവസം മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നത്.എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ പിരിവ് അനുവദിക്കില്ലെന്ന് പൊലീസ് ടോൾ കമ്പനിയെ അറിയിച്ചു. തുടർന്ന് ടോൾ ബൂത്തിന് സമീപം കൊടി കെട്ടുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ.വീഡിയോ:ശ്രീധർലാൽ.എം. എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |