SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.55 PM IST

കേരളത്തിലെ സ്ത്രീകൾ ഏതു കാണാമറയത്തേക്കാണ് പോയ് മറയുന്നത്? ദിനംപ്രതി വർദ്ധിച്ചുവരുന്ന മിസ്സിംഗ് കേസുകൾക്ക് പിന്നിലെ സത്യം എന്ത്? നേർക്കണ്ണ് അന്വേഷിക്കുന്നു...

കേരളത്തിൽ കാണാതാകുന്ന സ്ത്രീകളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ച് വരികയാണ്. സ്ത്രീകൾ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും സ്ത്രീ ശാക്തീകരണം എന്ന സങ്കൽപം ശക്തമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കേസുകൾ കൂടി വരുന്നത് എന്തുകൊണ്ടാണ്. സ്ത്രീകൾ വീടുവിട്ട് പോകുന്നതും ഓരോവർഷം റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നതും എന്തുകൊണ്ടാണ്. നേർക്കണ്ണ് അന്വേഷിക്കുന്നു...

nerkannu

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NERKANNU, NERKKANNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY