SignIn
Kerala Kaumudi Online
Sunday, 26 April 2026 2.24 AM IST

ഷിബുവിനും ഗണേശിനും വോട്ടുതേടി മോഹൻലാൽ

Increase Font Size Decrease Font Size Print Page

mohanlal-

കൊല്ലം: ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേശ് കുമാറിനും വേണ്ടി വോട്ട് ചോദിച്ച് നടൻ മോഹൻലാൽ. ഓൺലൈൻ വീഡിയോയിലൂടെയായായിരുന്നു വോട്ടഭ്യർത്ഥന. ബേബി ജോണിനെപ്പോലെ കരുത്തുറ്റ നേതാവാണ് അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ. മന്ത്രിയായിരുന്നപ്പോഴും നേതാവായിരിക്കുമ്പോഴും നാടിന്റെ വികസനം മാത്രം കൊതിക്കുന്ന അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണം. ഷിബു തന്റെ പ്രിയ സുഹൃത്താണെന്നും മോഹൻലാൽ പറയുന്നു. പത്തനാപുരത്തെ വികസനം സ്വപ്‌നമായി കൊണ്ടുനടക്കുന്ന സുഹൃത്താണ് കെ.ബി. ഗണേശ് കുമാർ എന്ന മുഖവുരയോടെയാണ് ഗണേശിനായുള്ള വീഡിയോ തുടങ്ങുന്നത്.

TAGS: ASSEMBLY POLLS, ASSEMBLY POLLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.