കൊല്ലം: വ്യവസായിയും സിനിമ നിർമ്മാതാവുമായിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു (75, സ്ബൈസ് ബാബു) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. സിനിമാ നടനും നിർമ്മാതാവുമായ വിജയ് ബാബു മകനാണ്. ഭാര്യ: ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ ബാബു. മറ്റുമക്കൾ: വിജയ് ലക്ഷ്മി സൂരജ്, വിനയ് ബാബു. മരുമക്കൾ: കെ.എൻ. സൂരജ്, സ്മിത, ദീപ. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981- ൽ സൂര്യൻ എന്ന സിനിമ നിർമ്മിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |