ആനന്ദഘനമായ ഒരേ ഒരു വസ്തുവിലെ വേഷപ്രകടമായിട്ടാണ് ആശ്ചര്യകരമായ ഈ പ്രപഞ്ച സംവിധാനം കാണപ്പെടുന്നത്. ചന്ദ്രൻ ഉദിക്കും മുമ്പ് കിഴക്കു ശീതള പ്രകാശം പരക്കും പോലെ വസ്തു സാക്ഷാത്കാരം ക്രമേണ തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |