വടകരയിലെ മാപ്പിളമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന രാമായണമാണ് മാപ്പിള രാമായണം. മാപ്പിള രാമായണം പാടി വൈറൽ ആകുകയാണ് ആര്യനാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജയകുമാർ. വീഡിയോ ഷിനോജ് പുതുക്കുളങ്ങര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |