SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.39 AM IST

2022 തൊഴിൽമന്ത്രങ്ങൾ

jobs

ഏ​റെ​ ​പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ​നാം​ പുതുവർഷത്തെ ​വ​ര​വേ​റ്റത്. 2020​ ​ മു​ത​ൽ​ ​തു​ട​ങ്ങി​യ​ കൊ​വി​ഡ് ​ഭീ​ഷ​ണി​ ​ഒ​മി​ക്രോ​ൺ​ ​വ​ക​ഭേ​ദ​ത്തി​ന്റെ​ ​വ​ര​വോ​ടെ​ ഈ വർഷവും ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യത!​ 2022​ ​പ​കു​തി​യോ​ടെ​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ല​ക്ഷ്യ​മി​ട്ട​ 70​ ​ശ​ത​മാ​നം​ ​വാ​ക്‌​സി​നേ​ഷ​നി​ലെ​ത്തു​ന്ന​തോ​ടെ​ ​ഏ​റെ​ ​മാ​റ്റ​ങ്ങ​ൾ​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ​ ​പ്ര​തീ​ക്ഷി​ക്കാം​!​ ഈ വർഷവുംം​ ​സേ​വ​ന​മേ​ഖ​ല​യി​ൽ​ ​കോ​ർ​പ്പ​റേ​റ്റു​ക​ൾ​ ​റി​മോ​ട്ട് ​രീ​തി​ ​ത​ന്നെ​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത​!​ ​മൈ​ക്രോ​സോ​ഫ്റ്റ്,​ ​ആ​പ്പി​ൾ,​ ​അ​ഡോ​ബ്,​ ​സി​റ്റി​ ​ഗ്രൂ​പ്പ്,​ ​ട്വി​റ്റ​ർ,​ ​ആ​മ​സോ​ൺ,​ ​ഡ്രോ​പ്പ് ​ബോ​ക്‌​സ് ​ മു​ത​ലാ​യ​വ​ ​പൂ​ർ​ണ്ണ​മാ​യും​ 2022​ ​ൽ​ ​'​വ​ർ​ക്ക് ​ഫ്രം​ ​ഹോം​"​ ​തു​ട​രാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​ഇ​തോ​ടൊ​പ്പം​ ​ഹൈ​ബ്രി​ഡ് ​രീ​തി​യി​ലേ​ക്കു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​മൈ​ക്രോ​സോ​ഫ്റ്റി​ലും,​ ​ആ​പ്പി​ളി​ലും​ ​ന​ട​ന്നു​വ​രു​ന്നു​!​ ​ആ​ഴ്‌​ച​യി​ൽ​ ​നാലു തൊ​ഴി​ൽ​ ​ദി​ന​ങ്ങ​ൾ​ കൊണ്ടുവന്ന ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​യൂ​റോ​പ്പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലും,​ ​ഷാ​ർ​ജ​യി​ലും​ ​നി​ല​വി​ൽ​ ​വ​ന്നു​ !
ഓ​ൺ​ലൈ​ൻ​ ​തൊ​ഴി​ലും ഓ​ൺ​ലൈ​നും ഒ​ഫ്‌​ലൈ​ൻ​ ​രീ​തി​യും​ ​ചേ​ർ​ന്നു​ള്ള​ ​ഹൈ​ബ്രി​ഡ് ​രീ​തി​യും​ ​ര​ണ്ടി​നം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സൃ​ഷ്‌​ടി​ക്കു​ന്ന​താ​യു​ള്ള​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​വ​ർ​ദ്ധി​ച്ചു​ ​വ​രും​!​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലെ​ ​അ​സ​മ​ത്വം​ ​ഏ​റെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​സൃ​ഷ്‌​ടി​ക്കും.​ ​ മി​ക​ച്ച​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​രാ​ജി​വ​ച്ച് ​ പു​ത്ത​ൻ​ ​മേ​ഖ​ല​ക​ളി​ലെ​ത്തും,​ ​സം​രം​ഭ​ക​രാ​കും​!​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​നും അ​നു​ബ​ന്ധ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​വി​പു​ല​പ്പെ​ടും.​ ​ഓ​ട്ടോ​മേ​ഷ​ൻ,​ ​റോ​ബോ​ട്ടി​ക്‌​സ് ​എ​ന്നി​വയുടെ​ ​നി​ർ​മ്മാ​ണം,​ ​ഭൗ​തി​ക​ ​സൗ​ക​ര്യ,​ ​കാ​ൾ​ ​സെ​ന്റ​ർ​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടു​ത​ലാ​യി​ ​പ്രാ​വ​ർ​ത്തി​ക​മാ​കും.​ ​കൃ​ത്രി​മ​ബു​ദ്ധി​യു​ടെ​ ​സ്വാ​ധീ​നം​ ​പ​തി​ന്മ​ട​ങ്ങ് ​വ​ർ​ദ്ധി​ക്കും.​ ​ഗാ​ർ​ഡ​ന​റു​ടെ​ ​പ​ഠ​ന​ങ്ങ​ൾ​ സൂചി​പ്പി​ക്കുന്നത് ​ 2022​ ​ൽ​ ​ഓട്ടോമേഷൻ രംഗത്തെ കുതി​ച്ചു ചാട്ടം സാങ്കേതി​ക​ ​രം​ഗ​ത്ത് 600​ ​ബി​ല്ല്യ​ൺ​ ​ഡോ​ള​റി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്കി​ട​വ​രു​ത്തു​മെ​ന്നാ​ണ്!​ ​ഇ​തി​ലൂ​ടെ​ ​സാ​ങ്കേ​തി​ക​ ​ബി​സി​ന​സ്് ​സം​രം​ഭ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് 30​ ശതമാനം ​കു​റ​യും​ !
അതോടൊപ്പം ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ ​ഷെ​യ​റിം​ഗ് ​കൂ​ടു​ത​ലാ​യി​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും.​ ​ക്ലൗ​ഡ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ 80​ ശതമാനം ​സ്ഥാ​പ​ന​ങ്ങ​ളും​ ​അ​വ​ലം​ബി​ക്കും.​ ​ഇ​തി​ന​നു​സൃ​ത​മാ​യി​ ​യ​ഥേ​ഷ്ടം​ ​ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ ​രൂ​പ​പ്പെ​ടും.​ 2021​ ​ഏ​പ്രി​ലി​ൽ​ ​ഒ​ന്ന​ര​ക്കോ​ടി​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ​ലോ​ക​ത്താ​ക​മാ​നം​ ​രാ​ജി​വയ്‌​ക്കേ​ണ്ടി​ ​വ​ന്ന​ത്!​ ​കോ​ർ​പ്പ​റേ​റ്റു​ക​ൾ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ശ​ബ​ള​ ​പാ​ക്കേ​ജ് ​ന​ട​പ്പി​ലാ​ക്കും.​ ​തു​ട​ർ​ ​സ്‌​കി​ൽ​ ​വി​ക​സ​ന​ത്തി​ലൂ​ന്നി​യ​ ​അ​പ്പ് ​സ്‌​കി​ല്ലിം​ഗ് ​വി​പു​ല​പ്പെ​ടും.​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളെ​ ​അ​തി​ജീ​വി​ച്ച് ​ജോ​ലി​യി​ൽ​ ​തു​ട​രു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​യാ​നി​ട​വ​രും​!​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​മ​ന​സി​​ലാ​ക്കാ​ൻ​ ​തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ ​നി​ർ​ബ​ന്ധി​ത​രാ​കും​!​ ​ഇ​ന്ന​വേ​ഷ​ൻ,​ ​ഭാ​വി​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​തൊ​ഴി​ലു​ക​ൾ​ ​എ​ന്നി​വ​ ​ക​മ്പ​നി​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​രോ​ഗ്യം,​ ​സു​ര​ക്ഷ,​ ​മാ​ന​സി​കാ​രോ​ഗ്യം​ ​എ​ന്നി​വ​യ്ക്ക് ​മ ുഖ്യ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​യ്‌​ക്കും.​ ​കൊവി​​ഡ് ​ബൂ​സ്റ്റ​ർ​ ​ഡോ​സു​ക​ൾ​ ​എ​ല്ലാ​വ​രും​ ​എ​ടു​ക്കേ​ണ്ടി​ ​വ​രും.
പു​ത്ത​ൻ​ ​നൈ​പു​ണ്യ​ ​ശേ​ഷി​ ​ഓ​ൺ​ലൈ​ൻ​ ​തൊ​ഴി​ലി​ന് ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ 2025​ ​ഓ​ടു​ ​കൂ​ടി​ 40​ ശതമാനം ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​റീ​സ്‌​കി​ല്ലിം​ഗ് ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ഡി​ജി​റ്റ​ൽ​ ​ഐ.​ടി.​ ​സ്‌​കി​ല്ലു​ക​ൾ​ക്കും ​സോ​ഫ്റ്റ് ​സ്‌​കി​ല്ലു​ക​ൾ​ക്കും​ ​പ്രാ​ധാ​ന്യ​മേ​റും.​ ​ടീം​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ആ​ശ​യ​വി​നി​മ​യം, ഇമോഷണൽ ഇന്റലി​ജന്റ്‌സ് ​എ​ന്നി​വ​യ്‌​ക്ക് ​ആ​വ​ശ്യ​ക​ത​യേ​റും​ !​ ​തൊ​ഴി​ലി​ൽ​ ​നി​ന്നും​ ​മാ​റി​ ​പു​ത്ത​ൻ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ലെ​ത്താ​ൻ​ ​സാ​ങ്കേ​തി​ക​ വി​ദ്യ​ ​സ്വാ​യ​ത്ത​മാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ഊ​ർ​ജ്ജി​ത​മാ​കും.
പാ​രി​സ്ഥി​തി​ക,​ ​സാ​മൂ​ഹി​ക,​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​ ​മേ​ഖ​ല​ക​ൾ​ക്കി​ണ​ങ്ങി​യ​ ​ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് ​പ്രാ​ധാ​ന്യ​മേ​റും.​ ​ഇ​വ​യ്‌​ക്കി​ണ​ങ്ങി​യ​ ​സു​സ്ഥി​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​നി​ർ​മ്മാ​ണം,​ ​ഭൗ​തി​ക​​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​അ​ഗ്രി​ബി​സി​നസ് ​എ​ന്നി​വ​ വി​പു​ല​പ്പെ​ടും.​ ​യു.​എ​ൻ.​ ​കാ​ലാ​വ​സ്ഥ​ ​ഉ​ച്ച​കോ​ടി​ ​ C​O​P​ 26​ ​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ച് ​പാ​രി​സ്ഥി​തി​ക​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ഗ​വേ​ഷ​ണ​ത്തി​ന് ​പ്രാ​ധാ​ന്യ​മേ​റും.​ ​ഇ​ല​ക്ട്രി​ക്ക് ​വാ​ഹ​ന​മേ​ഖ​ല,​ ​ഓ​ട്ട​മേ​ഷ​ൻ,​ ​സു​സ്ഥി​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​ഡാ​റ്റ​ ​മാ​നേ​ജ്‌​മെ​ന്റ് ​എ​ന്നി​വ​യി​ൽ​ ​സ​യ​ൻ​സ്,​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ൻജി​നി​യറി​ംഗ്, മാ​ത്ത​മാ​റ്റി​ക്‌​സ് ​എ​ന്നി​വ​യി​ൽ​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​രൂ​പ​പ്പെ​ടും.​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​നു​ശേ​ഷം​ 2022​ ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​അ​ക്കൗ​ണ്ടിം​ഗ്,​ ​ഇ​ൻ​ഷു​റ​ൻ​സ് ​എ​ന്നി​വ​യി​ൽ​ ​വ​ൻ​ ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​ടെ​ക്‌​നോ​ള​ജി,​ ​ഡ​യ​ഗ്നോ​സ്റ്റി​ക്‌​സ്,​ ​കെ​യ​റിം​ഗ്,​ ​ന​ഴ്സിം​ഗ്,​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​രം​ഗ​ത്ത് ​ലോ​ക​ത്താ​ക​മാ​നം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​വ​ർ​ദ്ധി​ക്കും.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​അ​ഗ്രി​ക്ക​ൾ​ച്ച​ർ,​ ​അ​ഗ്രി​ബി​സി​ന​സ്,​ ​വെ​റ്റ​റി​ന​റി​ ​സ​യ​ൻ​സ്,​ ​ഫു​ഡ് ​ടെ​ക്‌​നോ​ള​ജി,​ ​ഡ​യ​റി​ ​സ​യ​ൻ​സ് ​എ​ന്നി​വ​യി​ൽ​ ​അ​വ​സ​ര​ങ്ങ​ളേ​റും. ഭ​ക്ഷ്യ​റീ​ട്ടെ​യ്ൽ,​ ​ഇ​-​കൊ​മേ​ഴ്സ്,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​മെ​ഷീ​ൻ​ ​ലേ​ർ​ണിം​ഗ്,​ ​ബ്ലോ​ക്ക് ​ചെ​യി​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​കു​ലി​ന​റി​ ​ആ​ർ​ട്സ്,​ ​ഹോ​സ്‌​പി​റ്റാ​ലി​റ്റി,​ ​എ​യ​ർ​ലൈ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​എ​ന്നി​വ​യി​ൽ​ ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.​ ​രോ​ഗ​നി​ർ​ണ​യ​ ​വാ​ക്‌​സി​ൻ​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ൽ​ ​ ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​ലൈ​ഫ് ​സ​യ​ൻ​സ് ​ എ​ന്നി​വ​ ​വി​പു​ല​പ്പെ​ടും.​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​ ലി​ബ​റ​ൽ​ ​ആ​ർ​ട്സ്,​ ​ബി​സി​ന​സ് ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ഡി​സൈ​ൻ,​ ​ഫാ​ഷ​ൻ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​സൈ​ക്കോ​ള​ജി​ ​കോ​ഴ്സു​ക​ൾ​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കും​ .
ഫാ​ഷ​ൻ,​ ​ന്യൂ​മീ​ഡി​യ,​ ​അ​പ്പാ​ര​ൽ​ ​ഡി​സൈ​ൻ,​ ​അ​നി​മേ​ഷ​ൻ,​ ​മോ​ളി​ക്കു​ലാ​ർ​ ​ബ​യോ​ള​ജി,​ ​എം​ബ്രി​യോ​ള​ജി,​ ​സോ​ഷ്യോ​ള​ജി,​ ​ഭാ​ഷ​ ​എ​ന്നി​വ​യ്‌​ക്ക് ​പ്രാ​ധാ​ന്യ​മേ​റും. സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​പ്രൊ​ജ​ക്‌​ട് ​ മാ​നേ​ജ്‌​മെ​ന്റ്,​ ​ലോ​ജി​സ്റ്റി​ക്സ് ​ രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കും. 2022​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​ ​മ​ത്സ്യ​മേ​ഖ​ല​യ്‌​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ഫി​ഷ​റീ​സ് ​ ആന്റ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​വ​ർ​ഷ​മാ​യാ​ണ് ​ആ​ച​രി​ക്കു​ന്ന​ത്.​ ​ഫി​ഷ​റീ​സ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ൽ​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ലും ​ഗ​വേ​ഷ​ണ​ ​പ​ദ്ധ​തി​ക​ളും​ ​രൂ​പ​പ്പെ​ടും.​ 2022​ ​ൽ​ ​വി​ദേ​ശ​ ​പ​ഠ​ന​ത്തി​നെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം കൂടും.​ ​കാ​ന​ഡ,​ ​അ​മേ​രി​ക്ക​ ​രാ​ജ്യ​ങ്ങ​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ തി​രഞ്ഞെടുക്കും. ​ ​പ്ല​സ്‌​ടു​വി​നു​ശേ​ഷം​ ​ശേ​ഷം​ ​വി​ദേ​ശ​ ​പ​ഠ​ന​ത്തി​നെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കും.​ ​സ്‌​കി​ൽ​ ​വി​ക​സ​നം,​ ​റീ​ ​സ്‌​കി​ല്ലിം​ഗ്,​ ​അ​പ്പ് ​സ്‌​കി​ല്ലിം​ഗ് ​എ​ന്നി​വ​ 2022​ ​ൽ​ ​മി​ക​ച്ച​ ​തൊ​ഴി​ലി​നു​ള്ള​ ​വി​ജ​യ​മ​ന്ത്ര​ങ്ങ​ളാ​കും.​ !
(​D​r.​T.​P.​S​e​t​h​u​m​a​d​h​a​v​a​n,​ ​P​r​o​f​e​s​s​o​r,​ ​
T​r​a​n​s​d​i​s​c​i​p​l​i​n​a​r​y​ ​U​n​i​v​e​r​s​i​t​y​ ​o​f​ ​H​e​a​l​t​h​ ​
S​c​i​e​nc​e​s​ ​&​ ​T​e​c​h​n​o​l​o​g​y,​ ​Y​e​l​a​h​a​n​k​a,​
​B​e​n​g​a​l​u​r​u)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.