SignIn
Kerala Kaumudi Online
Sunday, 21 July 2019 7.10 PM IST

നർത്തകർക്ക് സമർപ്പണമായി രാഗതീരം

ragatheeram

ഈ വർഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് സിഗ്‌നേച്ചർ ഫിലിമായി അവതരിപ്പിക്കപ്പെടുന്നത് 'രാഗതീരം' ആണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറിൽ റ്റിജോ തങ്കച്ചൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേർന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്. ജോയൽ ജോൺസ് മ്യൂസിക് , ഛായാഗ്രാഹണം നിബിൻ ജോർജ് കല സവിധാനം മനജോസ്.

രാഗതീരം എന്ന സിഗ്‌നേച്ചർ ഫിലിം നൃർത്തത്താൽ സമ്പന്നമാക്കിരിക്കുന്നത് അമലു ശ്രീരംഗ എന്ന മനോഹരമായ ആശയത്തോടെ ഒരുക്കിരിക്കുന്ന രാഗതീരം ലോക മെമ്പാടുള്ള നർത്തകർക്ക് സമർപ്പിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAGATHEERAM
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.