SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.45 AM IST

അവതാർ ഒന്നാം ഭാഗം വീണ്ടും 4 കെ എച്ച്.ഡി.ആർ മികവിൽ

Increase Font Size Decrease Font Size Print Page

avathar

അവതാർ ആദ്യഭാഗം വീണ്ടും കാണാൻ അവസരം. 4 കെ. എച്ച്.ഡി.ആർ (ഹൈ ഡൈനെമിക് റേഞ്ച്) റീമാസ്റ്റർ ചെയ്ത ആദ്യ പതിപ്പ് സെപ്തംബർ 23ന് തിയേറ്ററിൽ റിലീസ് ചെയ്യും. ആദ്യ ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി സംവിധായകൻ ജയിംസ് കാമറൂൺ അവതാർ പുതിയ പോസ്റ്റർ പുറത്തിറക്കി.

രണ്ടാം ഭാഗമായ അവതാർ ദ വേ ഒഫ് വാട്ടറിന്റെ പ്രീമിയർ ഷോ ഡിസംബർ 16ന് നടക്കും. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് കണ്ണുകൾ ആകർഷിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.നാലു തുടർ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. അവതാർ 3 ന്റെ ചിത്രീകരണവും ഇതിനകം പൂർത്തിയായി. 2024 ഡിസംബർ 20 നാണ് ചിത്രത്തിന്റെ റിലീസ്.

TAGS: AVATHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.