SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

വിഴിഞ്ഞത്തിന്റെ സൂര്യപുത്രനായി അനൂപ് മേനോൻ

Increase Font Size Decrease Font Size Print Page
anoop

വിഴിഞ്ഞത്തിന്റെ സൂര്യപുത്രൻ അഡ്വ. ജയരാമനായി അനൂപ് മേനോൻ. മണ്ഡലത്തിന്റെ പല ഭാഗത്തും ഖദർ വസ്ത്രധാരിയായുള്ള അഡ്വ. ജയരാമന്റെ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. രാ​കേ​ഷ് ​ഗോ​പ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന ​തി​മിം​ഗലവേട്ട ​എ​ന്ന​ ​ചി​ത്ര​ത്തിലാണ് അഡ്വ.ജയരാമാനായി അനൂപ് മേനോൻ എത്തുന്നത്. ​എം.​എ​ൽ.​ ​എ​ ​ആ​യ​ശേ​ഷം​ ​വി​വാ​ഹം​ ​എ​ന്ന​താ​ണ് ​ജ​യ​രാ​മ​ന്റെ​ ​തീ​രു​മാ​നം.​പൊ​ളി​റ്റി​ക്ക​ൽ​ ​സ​റ്റ​യ​ർ​ ​​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ൽ ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​, ജ​ഗ​ദീ​ഷ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​ന​ന്ദു,​ ​കു​ഞ്ഞി​കൃ​ഷ്ണ​ ​ൻ​ ​മാ​ഷ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ പ്ര​ദീ​പ് ​നാ​യ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജ​യ്‌​പൂ​ർ,​ ​മും​ബ​യ് ​എ​ന്നി​വി​ട​ങ്ങ​ളും​ ​ലൊ​ക്കേ​ഷ​നാ​യി​രി​ക്കും.​ ​ഗാ​ന​ര​ച​ന​ ​ ബി​.​കെ.​ ​ഹ​രി​നാ​രാ​യ​ണ​ൻ,​ ​സം​ഗീ​തം​:​ ​ബി​ജി​ബാ​ൽ.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​എ​സ്.​ ​മു​രു​ക​ൻ.​ ​വി.​എം.​ആ​ർ.​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജി​മോ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ.​ ​വാ​ഴൂ​ർ​ ​ജോ​സ്.

TAGS: ANOOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY