ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ ചിത്രമാണ് 'തങ്കം'. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണിത്. 'തങ്കം' പ്രേക്ഷകരെ ത്രില്ലടിപ്പിച്ചോ? വീഡിയോ റിവ്യൂ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |