SignIn
NOVEL
Sat 31 July 2021 വിട പറയാതെ
LATEST NEWS
MOST READ
വിടപറയാതെ: 3
ല​ക്ഷ്‌​മി​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​വി​വാ​ഹ​ശേ​ഷ​മു​ള്ള​ ​ത​ന്റെ​ ​നാ​ൽ​പ്പ​തോ​ളം​ ​വ​ർ​ഷ​ത്തെ​ ​ക​ണ​ക്കെ​ടു​പ്പ് ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ ​മ​ധു​വി​ധു​ ​ഒ​രു​ ​സ്വ​പ്‌​നം​ പോ​ലെ​യാ​യി​രു​ന്നു.​ ​കോ​ള​ജ് ​കാ​മ്പ​സി​ന്റെ​ ​വി​സ്‌​തൃ​തി​യി​ൽ​ ​നി​ന്നും​ ​ന​ഗ​ര​ത്തി​ലെ​ ​ചെ​റി​യ​ ​മു​റി​ക​ളോ​ട് ​കൂ​ടി​യ,​ ​മു​റ്റം​ ​തീ​രെ​ ​ഇ​ല്ലാ​ത്ത​ ​വീ​ട്ടി​ലേ​ക്ക് ​ഭ​ർ​ത്താ​വി​നോ​ടൊ​പ്പം​ ​താ​മ​സം​ ​മാ​റു​മ്പോ​ഴേ​ക്കും​ ​ത​ങ്ങ​ളു​ടെ​ ​മാ​ത്രം​ ​ഒ​രു​ ​ലോ​കം​ ​എ​ന്ന​ ​യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ​മ​ന​സ് ​പാ​ക​പ്പെ​ട്ടി​രു​ന്നു.​ ​ഇ​രു​വ​രു​ടെ​യും​ ​വീ​ടു​ക​ൾ​ ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ്.​ ​അ​ത്ര​ ​ദൂ​രെ​യൊ​ന്നും​ ​അ​ല്ല​ ​താ​നും.​ ​ന​ഗ​ര​ത്തി​ന്റെ​ ​എ​തി​ർ​ദി​ശ​ക​ളി​ലു​മാ​യി​ ​മു​പ്പ​ത്,​ ​മു​പ്പ​ത്തി​യ​ഞ്ചു​ ​മൈ​ലു​ക​ൾ.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​യാ​ത്ര.​ ​അ​ത്ര​യേ​ ​വേ​ണ്ടൂ. July 24, 2021
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.