
ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് നാലാം വിജയം. 2011മുതൽ ഹരിപ്പാട് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്ന ചെന്നിത്തലയ്ക്ക് ഇക്കുറി 23,377 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ 13, 666 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സി.പി.ഐ നേതാവ് പി.പ്രസാദിനെ 2016ൽ പരാജയപ്പെടുത്തിയത് 18,621 വോട്ടിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |