SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.27 AM IST

ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ഭാരവാഹികൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സെക്രട്ടേറിയറ്റ് യോഗം നടന്നു. ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സ്വാമി സുകൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ദിലീപ് പണിക്കർ നന്ദി പറഞ്ഞു. ഭാരവാഹികളായി സ്വാമി സുകൃതാനന്ദ ശിവഗിരിമഠം (ആത്മീയ ആചാര്യൻ),കെ.എസ്. അനിൽ നെയ്യാറ്റിൻകര (മുഖ്യ രക്ഷാധികാരി), കെ.എസ്. ജ്യോതി കൊല്ലം (ചെയർമാൻ),വി. സുദർശനൻ പാരിപ്പള്ളി (വർക്കിംഗ് ചെയർമാൻ),വാവറമ്പലം സുരേന്ദ്രൻ (ജനറൽ സെകട്ടറി),പി. അനിൽകുമാർ കടയ്ക്കൽ,ദിലീപ് പണിക്കർ, വണ്ടന്നൂർ. ബി.ശശിധരൻ (അസി.സെക്രട്ടറിമാർ ),വത്സമ്മ സോമൻ,ഷാബു പഞ്ചവടി ഹരിപ്പാട്,പ്രബോദ് ശശിധരൻ ആലപ്പുഴ, ബീനാ പെരെര(കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.

TAGS: SREENARAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA