SignIn
Kerala Kaumudi Online
Monday, 04 May 2026 6.50 PM IST

കടയടപ്പ് സമരം വിജയിപ്പിക്കും

Increase Font Size Decrease Font Size Print Page

അമ്പലപ്പുഴ: അന്യായമായ ഗ്യാസ് വില വർദ്ധനവിനെതിരെ 6ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂർ കടയടപ്പ് സമരം വിജയിപ്പിക്കാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

അന്നേ ദിവസം രാവിലെ 10ന് ആലപ്പുഴ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ വൈ.പ്രസിഡന്റ് നന്ദകുമാർ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കുബാബ, സംസ്ഥാന ജോ.സെക്രട്ടറി റോയ് ജെ മഡോണ, അഡ്വക്കേറ്റ് രതീഷ്, നവാസ് എരമല്ലൂർ, അബ്ദുൽ ജബ്ബാർ പനച്ചുവട്, വി.മുരളീധരൻ, ബദ്റുദ്ദീൻ, ദിലീപ് സി.മൂലയിൽ, അനസ്, ആഷാതോമസ്, സുഹൈൽ അരമന എന്നിവർ സംസാരിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.