SignIn
Kerala Kaumudi Online
Monday, 04 May 2026 7.03 AM IST

അനുസ്‌മരണ സമ്മേളനം

Increase Font Size Decrease Font Size Print Page
ksspa

ആലപ്പുഴ: കേരള സ്റ്റേറ്റ്സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ.കരുണാകരൻപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.എ.മുഹമ്മദ്‌ ഷെരീഫിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ബി.ഹരിഹരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ജി. പ്രകാശൻ,അഡ്വ.ടി.ഡി.രാജൻ,​ ബി.പ്രസന്നകുമാർ, എ.സലിം,​ എൽ. ലതകുമാരി,​ എ.എ.ജലീൽ, ഡോ.സേതു രവി, സോളമൻപഴമ്പശേരി, എസ്.ശശികുമാർ,കെ.ശ്യാമ പ്രസാദ്,കെ.ഗോപകുമാർ,സി.രഘുവരൻ,എൻ. മഹാദേവൻ, എസ് ഷൈല തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.