സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി രണ്ട് ദിവസം കുത്തനെ ഉയർന്ന വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80രൂപ ഉയർന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 950 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്.
42,200 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,275 രൂപയാണ്, ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപ ഉയർന്നിരുന്നു. 4355രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണിവില.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഫെബ്രുവരി 08 ₹42,200
ഫെബ്രുവരി 07 ₹ 42,200
ഫെബ്രുവരി 06 ₹ 42,120
ഫെബ്രുവരി 05 ₹ 41,920
ഫെബ്രുവരി 04 ₹ 41,920
ഫെബ്രുവരി 03 ₹ 42,480
ഫെബ്രുവരി 02 ₹ 42800
ഫെബ്രുവരി01 ₹ 42400
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഫെബ്രുവരി08 ₹5275
ഫെബ്രുവരി07 ₹5275
ഫെബ്രുവരി06 ₹5265
ഫെബ്രുവരി05 ₹5240
ഫെബ്രുവരി04 ₹5240
ഫെബ്രുവരി03 ₹5310
ഫെബ്രുവരി02 ₹ 5360
ഫെബ്രുവരി01 ₹ 5300
ജനുവരിയിലെ സ്വർണ വില
ജനുവരി 31₹ 42000
ജനുവരി 30₹ 42120
ജനുവരി 29₹ 42120
ജനുവരി 28₹ 42120
ജനുവരി 27₹ 42000
ജനുവരി 26₹ 42480
ജനുവരി 25₹ 42160
ജനുവരി 24 ₹ 42160
ജനുവരി 23 ₹ 41,880
ജനുവരി 22 ₹ 41,800
ജനുവരി 21 ₹ 41,800
ജനുവരി 20 ₹ 41,880
ജനുവരി 19 ₹ 41,600
ജനുവരി 18 ₹ 41,600
ജനുവരി 17 ₹ 41,760
ജനുവരി 16 ₹ 41,760
ജനുവരി 15 ₹ 41,600
ജനുവരി 14 ₹ 41,600
ജനുവരി 13 ₹ 41,280
ജനുവരി 12 ₹ 41,120
ജനുവരി 11 ₹41,040
ജനുവരി 10 ₹41,160
ജനുവരി 09 ₹41,280
ജനുവരി 08 ₹41,040
ജനുവരി 07 ₹41,040
ജനുവരി 06 ₹40,720
ജനുവരി 05 ₹ 41,040
ജനുവരി 04 ₹ 40,880
ജനുവരി 03 ₹ 40,760
ജനുവരി 02 ₹ 40,360
ജനുവരി 01₹ 40480
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |