തിരുവനന്തപുരം: പനിയെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡോക്ടർമാർ പൂർണവിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |