കണ്ണൂർ: ചൂട് കടുക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങൾക്കിടെ, ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തി. 42.1 ഡിഗ്രി സെൽഷ്യസ്. ജില്ലയിൽ ഇരിക്കൂർ, ചെമ്പേരി, പിണറായി എന്നിവിടങ്ങളിൽ 40 ഡിഗ്രിയും. ഇന്നും ജില്ലയിൽ താപനില സാധാരണ അനുഭവപ്പെടുന്നതിൽ നിന്നും 3-5 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |