കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ എഫ് എം സ്റ്റേഷനുകൾ അനുവദിക്കാൻ എം.പിയും എം.എൽ.എമാരും ഇടപെടണമെന്ന് നും സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.പത്തനം തിട്ട, കായംകുളം എന്നീ സ്ഥലങ്ങളിലടക്കം ആകാശവാണി എഫ്.എം സ്റ്റേഷനുകൾ അനുവദിച്ചിട്ടും കാസർകോടിനെ പരിഗണിക്കാത്തത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിയു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |