കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം. തീവയ്പ്പുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി കസ്റ്റഡിയിൽ. ഭീകരവാദികൾ കേരളത്തിലെ ട്രെയിനുകൾ ലക്ഷ്യമിടുന്നോ? എന്താണ് ട്രെയിൻ തീവയ്പ്പിനു പിന്നിൽ? പരിശോധിക്കാം വിശദമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |