SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

രതിചിത്ര നടിയുമായി ലൈംഗിക ബന്ധം പുലർത്തിയ താരങ്ങൾ ആരൊക്കെ,​ മെക്സിക്കോ ഫുട്ബാളിനെ പിടിച്ചു കുലുക്കി പുതിയ വിവാദം

Increase Font Size Decrease Font Size Print Page
dd

മെക്സിക്കോ സിറ്റി : മെക്സിക്കോ ഫുട്ബാൾ താരങ്ങളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന അശ്ലീലചിത്രങ്ങളിലെ നടിയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ. നടി ഗിസെൽ മോണ്ടസ് ആണ് മെക്സിോക്കയിലെ ലിഗ എം.എക്സ് ടൂർണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്. താരങ്ങൾ കളിക്കുന്ന ക്ലബുകളും ഗിസെൽ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല.

മെക്സിക്കൻ ക്ലബ്ബുകളായ അറ്റ്!*!ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബ്ബുകളുടെ താരങ്ങളുമായാണു ബന്ധപ്പെട്ടതെന്നാണു നടി അവകാശപ്പെട്ടത്. ടൈഗ്രെസ് ക്ലബ്ബിന്റെ താരം വളരെ പ്രശസ്തനാണെന്നും വിവാഹിതനാണെന്നും ഗിസെൽ വെളിപ്പെടുത്തി. ഫുട്‌ബോൾ താരങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം അവർക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ട്. പിന്നീടാണു ശാരീരികമായി ബന്ധപ്പെട്ടതെന്നും നടി പറഞ്ഞു. എന്നാൽ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്തതെന്നും നടി പ്രതികരിച്ചു.

മെക്സക്കോക്കാരിയായ ഗിസെൽ മോണ്ടസ് മോഡലും, പോൺസ്റ്റാറുമാണ്. ഇൻസ്റ്റഗ്രാമിൽ 1.5 മില്യൻ പേരാണ് ഗിസെല്ലിന് ആരാധകരായുള്ളത്.

TAGS: NEWS 360, SPORTS, MEXICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY