തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഐ.ജി നീരജ്‌കുമാർ ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി അഞ്ചു വർഷത്തേക്കാണ് നിയമനം. നീരജ്‌കുമാർ പോകുന്ന ഒഴിവിൽ പകരം നിയമനം നടത്തിയിട്ടില്ല. ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |