SignIn
Kerala Kaumudi Online
Saturday, 27 July 2024 5.56 AM IST

ഇന്ത്യയിൽ ടി.വി പ്രേക്ഷകർ കൂടി

t-v-audience

തിരുവനന്തപുരം: ഇന്ത്യയിൽ ടെലിവിഷൻ കാണുന്നവരുടെ എണ്ണം വർദ്ധിച്ചതായി ഇന്ത്യൻ ബ്രോ‌ഡ് കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അറിയിച്ചു. 5.1 ശതമാനമാണ് വർദ്ധന.

15 - 21 പ്രായക്കാരിൽ 7.1%, 22 - 30 പ്രായക്കാരിൽ 7.2 ശതമാനം എന്നിങ്ങനെയാണ് വളർച്ച. മൊത്തം വർദ്ധനയുടെ 59 ശതമാനവും സ്ത്രീകളാണ്. 5.8 ദശലക്ഷം കുടുംബങ്ങൾ ഫ്രീ ടു എയറിൽ നിന്ന് പേ ഗാർഹിക വ്യൂവർഷിപ്പിലേക്ക് മാറി.

പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.ബി.ഡി.എഫ് പ്രസിഡന്റ് കെ.മാധവൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T V AUDIENCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.