മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലെ ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതായി എക്സ്. എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയിൽ മാത്രമായി വിലക്കുമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു എന്നാൾ ഇത്തരം നടപടികളോട് തങ്ങൾ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |