SignIn
Kerala Kaumudi Online
Saturday, 27 July 2024 11.56 AM IST

ഇതെന്ത് സംഭവിച്ചു? സ്വ‌ർണവിലയിലുണ്ടായത് അതിശയിപ്പിക്കുന്ന മാറ്റം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,760 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വെളളിവിലയിലും മാറ്റമില്ല.

ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 46,520 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. 46,640 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. അതേസമയം, ഈ മാസം 15ന് സ്വർണവിലയിൽ കടുത്ത ഇടിവ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില 45,520 രൂപയായിരുന്നു.

ഫെബ്രുവരിയിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഫെബ്രുവരി 28 ₹46,080

ഫെബ്രുവരി 27₹ 46,080

ഫെബ്രുവരി 26 ₹46,080

ഫെബ്രുവരി 25 ₹46,160

ഫെബ്രുവരി 24 ₹46,160

ഫെബ്രുവരി 23 ₹46,000

ഫെബ്രുവരി 22 ₹46,000

ഫെബ്രുവരി 21 ₹46,080

ഫെബ്രുവരി 20 ₹ 45,880

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE, TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.