തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ച് തുടക്കം കുറിച്ച കേരളവും ക്യൂബയുമായുള്ള സഹകരണത്തിന്റെ നടപടികൾക്കായി ക്യൂബൻ അംബാസഡർ ഇൻ ചാർജ്ജ് അബെൽ അബെല്ലാ ഡെസ്പെയിൻ ഇന്നലെ തിരുവനന്തപുരത്തെത്തി. ആരോഗ്യമന്ത്രി വീണാജോർജ്ജുമായി ചർച്ച നടത്തി. വിവിധ സബ് ഗ്രൂപ്പുകളുണ്ടാക്കി ക്യൂബൻ സർക്കാർ കേരളവുമായി തുടർചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയായി. ആരോഗ്യരംഗത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളിൽ ക്യൂബൻ പ്രതിനിധി മതിപ്പ് പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |