പൈങ്ങോട്ടൂർ: പെരുമ്പിള്ളിക്കുന്നേൽ (മൈകോട്ടുംകര) പരേതനായ പി.എം. സ്കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ (92, റിട്ട. ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ആയങ്കര സെന്റ് ജോർജ് ബെഥേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പി.എസ്. മർക്കോസ് (റിട്ട. ഹെഡ്മാസ്റ്റർ), ലീലാമ്മ രാജു, മേരി കുര്യൻ, പോൾ പി.എസ്. മരുമക്കൾ: സോളമി വർഗീസ് (റിട്ട. ബി.എസ്.എൻ.എൽ. എൻജിനിയർ), രാജു കുര്യൻ, വി.വി. കുര്യൻ, മിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |