ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. തന്ത്രി കണ്ഠരര് രാജീവര്, മകൻ ബ്രഹ്മദത്തൻ, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ സഹസ്ര കലശാഭിഷേകം നടന്നു. ഓണ പൂജകൾക്കായി സെപ്തംബർ 13ന് വൈകിട്ട് 5ന് നട തുറക്കും. 17ന് രാത്രി അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |