തിരുവനന്തപുരം: മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന്റെ പകരം വയ്ക്കാനില്ലാത്ത വക്താവായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഒരു വാരികയായിരുന്ന കേരളകൗമുദിയെ ദിനപത്രമാക്കി ഉയർത്തി കേരള സമൂഹത്തിന്റെ തന്നെ ശബ്ദമാക്കി മാറ്റിയ സ്ഥാപക പത്രാധിപരുടെ ഓർമ ദിനത്തിൽ അദ്ദഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു- ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |