SignIn
Kerala Kaumudi Online
Tuesday, 19 November 2024 10.37 AM IST

എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു

Increase Font Size Decrease Font Size Print Page
p
എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു പോകുന്നത്. അവധി ദിവസങ്ങളിൽ 2000ത്തോളം ആളുകൾ ഇവിടെ എത്തുന്നു. ജില്ലയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കൂരുമലയിലെ വാച്ച് ടവറിൽ നിന്നാൽ, 4 ജില്ലകൾ കാണുവാൻ സാധിക്കും, സമുദ്ര നിരപ്പിൽ നിന്നും 169 മീറ്റർ ആണ് ഉയരം

TAGS: P
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.