SignIn
Kerala Kaumudi Online
Friday, 15 November 2024 10.45 PM IST

ജംഷീറും നിസാമുദ്ദീനും സക്കീറും നെടുമ്പാശേരിയിൽ എത്തിയത് തായ്ലൻഡിൽ നിന്ന്,​ ബാഗിൽ ഒളിപ്പിച്ചത് ഏഴര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

Increase Font Size Decrease Font Size Print Page
crime-

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. ഏഴരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. തായ്ലാൻഡിൽ നിന്നെത്തിയ മൂവർ സംഘം ബാഗിൽ അതിവിദഗ്ദ്ധമായാണ് 1492 ഗ്രാം കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അ ന്താരാഷ്ട്ര വിപണിയിൽ ഏഴര കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CASE DIARY, COCHIN AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.