തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടവയ്ക്കു പകരം പുതിയ പാഠപുസ്തകങ്ങൾ 19 മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.. പാഠപുസ്തകങ്ങൾക്ക് പുറമേ നോട്ടുപുസ്തകം, സ്‌കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |