തിരുവനന്തപുരം: മേപ്പാടി ചൂരൽമല ദുരന്തത്തിൽ ബന്ധുക്കളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ ഒറ്റയ്ക്കായ എസ്. ശ്രുതിക്ക് റവന്യൂ വകുപ്പിൽ ജോലി നൽകി ഉത്തരവിറങ്ങി. വയനാട് ജില്ലയിൽ തന്നെ ക്ലർക്ക് തസ്തികയിലാണ് നിയമനം. നിയമന ഉത്തരവ് നൽകിയ വിവരം യഥാസമയം വയനാട് ജില്ലാ കളക്ടർ സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |