തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം, ക്ഷാമബത്ത കുടിശിക എന്നിവയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ആവശ്യപ്പെട്ടു. പെൻഷനും ആനുകൂല്യങ്ങളും സംരക്ഷിക്കാനും സിവിൽ സർവീസിന്റെ നിലനിൽപ്പിനും വേണ്ടി 22ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് നടത്തുമെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ചെയർമാൻ ഒ.കെ.ജയകൃഷ്ണൻ, ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |