SignIn
Kerala Kaumudi Online
Thursday, 22 October 2026 1.41 PM IST

19,​422 കോടി പ്രതീക്ഷ

budgeta

1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും 26,968 കോടി രൂപയുടെ മൂലധന ചെലവും പ്രതീക്ഷിക്കുന്നു. റവന്യൂ കമ്മി 27,125 കോടി രൂപയും ധനക്കമ്മി 45,039 കോടിയുമാണ്. തനത് നികുതി വരുമാനത്തിൽ 9888 കോടി,​നികുതിയേതര വരുമാനത്തിൽ 1240 കോടി ഉൾപ്പെടെ മുൻവർഷത്തെക്കാൾ 19,​422 കോടി രൂപയുടെ വരുമാനവർദ്ധന പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA