തിരുവനന്തപുരം: പ്രതിദിനം 72ലക്ഷം നഷ്ടമുണ്ടാക്കുന്ന രീതിയിൽ പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിംഗ് വൈകുന്നതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി). എസ്റ്റിമേറ്റ് തുക 268 കോടിയായിരുന്നത് പൂർത്തിയായപ്പോൾ 600 കോടിയോളം ആയതിലും ദുരൂഹതയുണ്ടെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |